Friday 20 November 2015

IFFK at 20: Media passes available from today

Media registration for the upcoming 20th edition of the International Film Festival of Kerala (IFFK) will start Friday, November 20th.
Eligible applicants can register for a media pass on the IFFK’s official website: www.iffk.in until Wednesday, November 25th.
Media passes will only be made available to media houses mentioned in the media lists issued by the Information and Public Relations Department and the Press Information Bureau. Cinema-specific publications (magazines and newspapers) and online portals related to movies are also eligible.
Passes will be issued only to media persons who are recommended by their respective bureau chiefs. The list of these names are requested to submit at Chalachithra Academy office in Sasthamangalam.
A media helpline number has been set up to provide further details and information regarding the registration process. Contact: 0471-4100321.
IFFK 2015, Kerala’s premier film festival, runs from December 4-11.

ഐഎഫ്എഫ്‌കെ: മീഡിയ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ഡിസംബര്‍ നാലു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ എഫ് എഫ് കെ) മീഡിയ പാസിനുള്ള  ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് ആരംഭിക്കും. 25 വരെ അപേക്ഷിക്കാം. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ   വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
    മീഡിയ പാസ് ഐ ആന്‍ഡ് പിആര്‍ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ പെട്ട മാധ്യമങ്ങള്‍ക്കുമാത്രമെ ലഭിക്കുകയുള്ളു. സിനിമ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓലൈന്‍ പോര്‍ട്ടലുകള്‍ എന്നീ മാധ്യമങ്ങള്‍ക്കും  പാസിന് അര്‍ഹതയുണ്ടായിരിക്കും. 
   അതത് മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് ബ്യൂറോ ചീഫ് നിര്‍ദ്ദേശിക്കുവര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 0471-4100321 എന്ന നമ്പരില്‍ മീഡിയ ഹോട്ട്‌ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.

Sunday 15 November 2015

ഐ എഫ് എഫ് കെ: ആദ്യദിനത്തില്‍ 3500 പേര്‍ രജിസ്റ്റര്‍ ചെയ്തു




ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ എഫ്  എഫ് കെ)ക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യദിനം തന്നെ വന്‍പ്രതികരണം. ഓലൈനില്‍ 3500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഏകദേശം 2000 പേര്‍ പണമടക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാണെതും മേളയുടെ സ്വീകാര്യത വര്‍ദ്ധിച്ചതുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അക്കാദമി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.   

Saturday 14 November 2015

IFFK at 20: Delegate Registration starts on Sunday

Delegates can register for the upcoming 20th edition of the International Film Festival of Kerala (IFFK) on the festival’s official website www.iffk.in from today.
The Kerala State Chalachitra Academy (KSCA) has created a one-time registration system, which requires a delegate to register only once and retains the information provided – streamlining the registration process.
Returning delegates will only have to pay the Rs 500 fee – either through online payment or by downloading the challan from the State Bank of Travancore website and paying at any SBT branch across the country.
Usernames and passwords have been sent via SMS and email to delegates from last year’s festival.
First-time participants need only submit their names, addresses, mobile numbers, email addresses and occupation details to complete the registration process, after which they can use either the online link provided or the SBT website to pay the fee. 
Online payments can be made using credit cards, debit cards or via net banking. Bank charges are included in the delegate fee. Registrants making the payment through SBT can use the bank website or counters set up in SBT branches using the printed challan forms. The charges for counter transactions are higher than for online payment.
Senior citizens, students and the differently-abled can pay the registration fees through help desks – reachable at 0471-4100320 – at the KSCA office in Sasthamangalam and the Film library and research centre at Panavila. Students can secure a pass for Rs 300 by furnishing the identity card issued by their respective institutions.
An online chat system and telephone helpline will be available from 9 am to 9 pm during the registration period to answer queries and lend assistance.
Delegates will be informed by email when the registration and payment transaction is completed. The KSCA will send periodic notifications about short film festivals, regional film fests and the IFFK via email.

Delegate cards and kits will be available from November 30 at delegate cells at Tagore theatre. 

IFFK ഡെലിഗേറ്റ് രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിക്കും


Ccp-]Xm-aXv A´m-cmjv{S Ne-¨n-{X-tafbpsS sUen-tKäv cPn-kvt{S-j³ 15\v Rmb-dmgvN Bcw-`n-¡pw. A¡m-Z-an-bn-te-¡pÅ Hä-¯-hW cPn-kvt{S-j³ BbmWv CXv cq]-I-ev¸\ sNbvXn-cn-¡p-¶-Xv.
Ignª taf-bn cPn-ÌÀ sNbvXhÀs¡Ãmw bqkÀs\-bnapw ]mkv-thÀUpw Cþ-sa-bn-embn Ab-¨Xmbn Ne-¨n{X A¡m-Zan sk{I«dn- F#v cmtP-{µ³ \mbÀ Adn-bn-¨p, CXv e`n-¨-hÀ¡v tafbv¡v www.iffk.in F¶ sh_vssk-än-eqsS Cu taf-bn {]Xn-\n-[nbmbn cPnÌÀ sN¿mw. ChÀ¡v t\cn«v Hm¬sse³ t]saâv \S-¯p-¶Xn\pw Fkv _n Sn {_m©p-IÄ hgn ]W-a-S-bv¡p-¶-Xn-\pw sNÃm³ Uu¬temUv sN¿p-¶Xn\pw kuI-cy-ap-­m-Ipw.
]pXp-Xmbn cPn-ÌÀ sN¿p-¶-hÀ¡v www.iffk.in F¶ sh_vssk-än-eqsS cPn-ÌÀ sN¿mw. -CXn-\mbn Cþ-sa-bn hnem-kw, samss_ t^m¬ \¼À, t]cv, P\-\-¯o-b-Xn, taÂhn-emkw, sXmgn F¶nh tcJ-s¸-Sp-¯-Ww. AXp-I-gnªv ]W-a-S-bv¡p-¶-Xn\v Hm¬sse³ en¦pw tÌäv_m¦v en¦pw {]tbm-P-\-s¸-Sp-¯m-w. Hm¬sse³ en¦v {]tbm-P-\-s¸-Sp-¯p-¶-hÀ s{IUn-ävImÀUv, sU_näv ImÀUv, _m¦v {Sm³kv^À F¶n-h-bn-te-sX¦nepw hgn ]W-a-S-bv¡mw. sUen-tKäv ^okn\v _m¦v NmÀÖv CuSm-¡pw.
tÌäv _m¦v kuIcyw {]tbm-P-\-s¸-Sp-¯p-¶-hÀ¡v tÌäv _m¦v hgnbpw s{IUnäv ImÀUv, sU_n-ävImÀUv, _m¦v {Sm³kv^À aptJ\ Hm¬sse\mbpw sNÃm³ {]nâv sNbvXv _m¦v Iu­À aptJ-\bpw ]W-a-S-bv¡mw. Iu­À t]saâv _m¦p-IÄ \ncp-Õm-l-s¸-Sp-¯p-¶-Xn-\m AXn\v Hm¬sse\n At]-£n-¡p-¶-Xn-t\-¡mÄ \nc¡v IqSp-X-em-Wv.
A¡m-Z-an-bn Hä-¯-hW cPn-kvt{S-j³ \S-¯p-¶--hsc  tjmÀ«v ^nenw s^Ìn-hÂ, {]mtZ-inI Ne-¨n-t{Xm-Õ-h-§Ä, sF.-F-^v.-F-^v.-sI XpS-§nb aäv ]cn-]m-Sn-Ifpw Cþ-sa-bn hgn Adn-bn-¡pw. cPn-ÌÀ sN¿p-t¼mgpw ]W-a-S-bv¡p-t¼mgpw Cþ-sa-bn aptJ\ {]Xn-\n-[n-IÄ¡v  Adn-bn¸v e`n-¡pw. IqSmsX kwi-b-Zq-co-I-c-W-¯n\v Hm¬sse³ Nmäv kuI-cyhpw sSe-t^m¬ kuI-cyhpw GÀs¸-Sp-¯n-bn-«p-­v. Cu kuI-cy-§Ä cmhnse 9 -ap-X cm{Xn 9 hsc e`y-am-Wv.
Ne-¨n{X A¡m-Z-an-bpsS imkvX-aw-K-e-¯pÅ Hm^o-knepw ]\-hn-f-bn-epÅ sse{_-dn-bnepw sUen-tKäv sl¸vsUkv¡v Bcw-`n-¨Xmbpw sk{I-«dn Adn-bn-¨p. Bh-iy-amb hnh-c-§fpw klm-b-§fpw Ahn-sS-\n¶v cmhnse 10 apX sshIn«v 6 hsc 0471 þ 4100320 F¶ t^m¬\-¼-cn-epw t\cn«pw e`n-¡pw. IqSmsX ko\n-bÀ knän-k¬, `n¶-ti-jn-bp-Å-hÀ, hnZymÀ°n-IÄ F¶n-hcn \n¶v ]Ww t\cn«v kzoI-cn-¡p-¶-Xn\v Cu sl¸vsU-kv¡p-I-fn kuIcyw GÀs¸-Sp-¯n-bn-«p-­v.

\hw-_À 30 apX SmtKmÀ Xntb-ä-dn {]hÀ¯n-¡p¶ sUen-tKäv skÃn sUen-tKäv ImÀUpw Inäpw hnX-c-Ww-sN-¿pw. Unkw-_À 4 apX 11 hsc-bmWv taf.



IFFK at 20: Colour of Paradise to be screened next at Manaveeyam


The Kerala State Chalachitra Academy (KSCA), in association with the Manaveeyam Theruvorakootam collective, will screen Majid Majidi’s stirring classic Rang-e Khodā (Colour of Paradise) at Manaveeyam veedhi on Sunday at 6.30 pm.
The 1999-made feature, the fourth from the celebrated Iranian director following his Oscar-nominated Children of Heaven (1997) is both paean to the divine and rebuking parable of the facile and materialist portrayal of children’s stories in mainstream (read: Western) cinema.
The story revolves around Mohammed, a blind child prodigy who is on vacation from his special school in Tehran and his growing wonderment with nature and the works of God. This enchantment contrasts with the shame, apprehension and anger his widower father feels at being burdened with a blind son. A fact he is trying to hide from his new fiancée.
The plot, if predictable, isn’t an exercise in melodrama. Rather, it’s melodious – birdsong being a key theme – and profound without being preachy or manipulative. This is helped as much by the roles feeling less acted than lived as Majidi’s ability to express in cinematic terms some of life’s most enduring questions.

മാനവീയം വീഥിയില്‍ ഇന്ന് മജീദ് മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്'

ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി ഈയാഴ്ച മാനവീയം വീഥിയില്‍ പൊതുപ്രദര്‍ശനത്തിനെത്തുന്നത് പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ക്ലാസിക് ചിത്രമായ 'കളര്‍ ഓഫ് പാരഡൈസ്'. 

ഞായറാഴ്ച (നവ.15) വൈകുന്നേരം ആറരയ്ക്കാണ് മാനവീയം തെരുവോരക്കൂട്ടവുമായി ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമി  മലയാളം സബ്‌ടൈറ്റിലുകളോടെ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മുഹമ്മദ് എന്ന അന്ധബാലപ്രതിഭയെക്കുറിച്ചുള്ളതാണ് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. തന്റെ സ്‌കൂളില്‍നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തുമ്പോഴുള്ള കൗതുകങ്ങളില്‍ ആകൃഷ്ടനാകുന്നുണ്ടെങ്കിലും തന്റെ മകന്‍ അന്ധനായതിന്റെ നാണക്കേടും ദേഷ്യവും ഭയവുമെല്ലാം പിതാവിനെ പിടികൂടുന്നു. വിഭാര്യനായ പിതാവ് ഇക്കാര്യം തന്റെ കാമുകിയില്‍നിന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തിന്റെ ഇതിവൃത്തമാകുന്നു. 
പൊതുചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി ബൈസിക്കിള്‍ തീവ്‌സ്, ഗ്രേറ്റ് ഡിറ്റേക്ടര്‍, ലാസ്ട്രാഡ, ബാറ്റില്‍ഷിപ്പ് പൊട്ടേംകിന്‍ തുടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചകളില്‍ അക്കാദമി പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര മേള തുടങ്ങുന്നതുവരെ എല്ലാ ഞായറാഴ്ചയും ലോക ക്ലാസിക്കുകള്‍ തലസ്ഥാനത്തെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ഡിസംബര്‍ നാല് മുതല്‍ 11 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.